സേലം ഡിവിഷന് വിഷയത്തില്‍ കേരളത്തിന്റേ പ്രതിഷേധം ശക്തമായി പ്രകടിപ്പിച്ച പരിവാറിന് അഭിവാദ്യങ്ങള്‍
മുല്ല പെരിയാര്‍ വിഷയത്തിലും പ്രതിഷേധം ശക്തമായി തന്നെ മുന്നോട്ട് കൊണ്ട് വരാന്‍ അഭ്യര്‍ഥിക്കുന്നു
പുതിയ ഡാം കേരളത്തിന്റെ കാര്യം മാത്രം ആണെന്നു തുറന്നടിച്ച മന്ത്രി പ്രേമചന്ദ്രനും അഭിവാദ്യങ്ങള്‍
ഈ ആര്‍ജ്ജവ്വം ഡാം പണീയാനും ഉണ്ടാകട്ടെ
നമ്മുടെ ജീവന് പണയം വച്ചല്ല തമിഴന് ക്രിഷിക്കു വെള്ളം ഒഴിക്കേണ്ടത്
Friday, November 2, 2007
പരിവാറിന് അഭിവാദ്യങ്ങള്‍
ഇതിവിടെ പതിച്ചു നിങ്ങളെ ബുധിമുട്ടിച്ചത്
സഖാവ്
സമയം
17:47
0
മുദ്ര വാക്യങ്ങള്‍
മനുഷ്യ ചങ്ങല തീര്‍ക്കാന്‍
സൂചിക
അഭിവാദ്യങ്ങള്‍
Subscribe to:
Posts (Atom)





