Monday, October 1, 2007

തിങ്കള്‍

തിങ്കള്‍ -
ആഴ്ചയിലെ ഞാന്‍ ഏറ്റവും വെറുക്കുന്ന ദിവസം, വീണ്ടും ജോലിക്ക് ഹാജരാവണം. “വന്നൂ അല്ലേ ഊരുതെണ്ടി” എന്നു പറഞ്ഞു ഇളിക്കുന്ന മോനിട്ടര്‍, ഫയലുകള്‍, പിന്നെ മെയിലുകള്‍. ഓ, വല്ലാത്ത ദിവസം തന്നെ. ആ പ്ലൂട്ടോ ന്റെ ഗ്രഹം സ്റ്റാറ്റസ്സ് എടുത്തു കളഞ്ഞവര്‍ക്കു ഞായ്യറും തിങ്കളും ഒന്നാക്കി കൂടെ? എന്നിട്ടു ഒരു 48 മണിക്കുര്‍ അവധി!!! ഹാ‍

എന്റെ സ്വപ്നങ്ങള്‍ക്കിന്നു തീ പിടിക്കും
നിന്റെ തിങ്കള്‍ നൊയബു ഞാന്‍ മുടക്കും‍

5 comments:

സഹയാത്രികന്‍ said...

ദിനേശ് ബീഡിയും, പരിപ്പുവടയും വിജയിക്കട്ടേ എന്നാശംസിച്ചുകൊണ്ട് നെട്ടൂരാനേ അങ്ങയേ ഈ ബൂലോകത്തേയ്ക്ക് അങ്ങയുടേയും സഹയാത്രികന്‍ സ്വാഗതം ചെയ്യുന്നു....
ലാല്‍സലാം സഖാവേ...

:)

ശ്രീ said...

സ്വാഗതം നെട്ടൂരാനേ...
:)

മഴവില്ലും മയില്‍‌പീലിയും said...

നെട്ടൂരാനെ..ഇങ്ങനെ മടിപിടിച്ചിരിക്കാതെ വല്ല ജോലിയും ചെയ്യണ്ടെ വയറ്റിലേക്കു വല്ലതും പോകണ്ടെ..പട്ടിണികിടന്നു മരിച്ചുപോയാല്‍ നെട്ടൂരാന്‍ എവിടെ രക്തസാക്ഷി മണ്ടപം വേണം ..അപ്പൊ ഞാന്‍ ഓടി.........സ്വാഗതം

സഖാവ് said...

പ്രിയ സഹയാത്രികന്‍,ശ്രീ,പ്രദീപ്

നന്ദി ഇവിടെ മുഴക്കിയ മുദ്രവാക്യങ്ങള്‍ക്ക്.

സഹയാത്രികന്‍ ചേട്ടന്‍ ‘ഓന്റെ ആളാണല്ലെ.‘ പിടികിട്ടി

പ്രദീപെ,

എന്റെ കബനി എന്നെ പണി എടുക്കാന്‍ സമ്മതിക്കൂല്ലെന്നു. അല്ലാതെ മടി, ഹേയ്

വീണ്ടും ലാല്‍ സലാം

വിന്‍സ് said...

vannu alleyy ooru thendi... ethra naalayedoo...varyaa onnu perukwyaa.