Thursday, October 4, 2007

വിജയന്‍ മാഷിനു ആദരാഞ്ജലികള്‍

വിജയന്‍ മാഷിനു ആദരാഞ്ജലികള്‍

കേര‍ളത്തിനും അതിലുപരി ഇടതുപക്ഷ രാഷ്ട്രീയത്തിനും നഷ്ടപ്പെട്ട ഭീഷ്മാചര്യര്‍ക്ക് ആദരാഞ്ജലികള്‍

കാലം മരിക്കിലും
മരിക്കില്ല നിന്‍ ഓര്‍മ്മ
ഒരു നാളിലും സഖാവേ
ജീവിക്കുക മമ ഹ്രദയങ്ങളില്‍

ലാല്‍ സലാം

1 comment:

chithrakaran ചിത്രകാരന്‍ said...

ആദരാഞ്ജലികള്‍...!!!