Saturday, October 6, 2007

പാര്‍ട്ടിയെ വിമര്‍ശിക്കുന്നവരോട്.......

സ. പിണറായി വിജയന്‍ C.P.I. (M) ജന. സെക്രട്ടറി ആയതിനു ശേഷം നമ്മുടെ ‘മ,കൌ’ പത്രങ്ങള്‍ ആരോപിക്കുന്ന ‘ജീര്‍ണ്ണത’, നയങ്ങളില്‍ വെള്ളം ചേര്‍ക്കല്‍, മുതലാളിത്തത്തെ വരവേല്‍ക്കല്‍, പിന്നെയും ഒരുപാട്‍ വേവലാതികള്‍. പാര്‍ട്ടിയെ ‘നേര്‍വഴിക്ക്‘ തെളിച്ച് ഒരു അരുക്കാക്കന്‍‍ പെടാപാട് പെടുന്ന മാധ്യമങ്ങളോട് ഒരു ചോദ്യം?

ഒരു ദശകത്തുനു മുന്‍പ് നിങ്ങള്‍ തന്നെ ആരോപിച്ചിരുന്ന ‘കിരാത രാഷ്ട്രീയം’ വെടിഞ്ഞാതാണോ പാര്‍ട്ടി ചെയ്ത തെറ്റ്? വികസന വിരോധികള്‍ എന്നു നിങ്ങള്‍ മുദ്ര കുത്തിയവര്‍ നാടിന്റെ വികസനത്തിനെ പ്രോത്സാഹിപ്പിക്കുന്നതോ? അതോ മത വിരോധികള്‍ ആയ്യ കമ്മ്യൂണിസ്റ്റുകള്‍ എല്ലാ മതസ്ഥര്‍ക്കും സ്വീകാര്യരായതോ? ഉമ്മന്‍ ചാണ്ടി കോക്കസ്സിനെ Smart City യ്യുടെ പേരില്‍ കൊച്ചിയെ വിഴുങ്ങാന്‍ അനുവാദിക്കാതെ സംസ്ഥാനത്തിനു അനുകൂലമായ വിധത്തില്‍ അതിവിടെ നടപ്പിലാക്കിയതിനോ? അതോ U.D.F. ന്റെ Express Highway പോലുള്ള ജനദ്രോഹ നയങ്ങളെ എതിര്‍ത്തതോ?

കേരളത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ തുനിഞ്ഞിരങ്ങിയവര്‍ക്ക് എതിരെ നെഞ്ചു വിരിച്ച് രക്തസാക്ഷികളുടെ നിണമണിഞ്ഞ വീഥികളില്‍ നിന്നും വളര്‍ന്ന പാര്‍ട്ടി നേത്രത്വം സംയമനം പാലിക്കുന്നു. അന്നു മറു ഭാഗത്തു നിന്ന വിഷം ചീറ്റിയവരും എരിതീയില്‍ എണ്ണ ഒഴിച്ചു കൊണ്ടിരുന്നവരും ശിഥിലമായി കഴിഞ്ഞു. അത്തരം വര്‍ഗീയ സര്‍പ്പങ്ങള്‍ക്ക് എതിരെ എന്നും പാര്‍ട്ടി മുന്‍ നിരയ്യില്‍ തന്നെ ഇനിയും കാണും. സമൂഹത്തിനു അനിവാര്യമായ വികസന പ്രിവര്‍ത്തനങ്ങളെ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കും. അതു പോലെ ജനദ്രോഹ നയങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കും

ലാല്‍ സലാം

7 comments:

വിന്‍സ് said...

Express Highway yey ethirthathanu ningal cheythittulla eettavum valiya thettukalil ONNU. sheriyaanu kureey janangalkku palathum nashttapetteekkam. pakshe athinu pakaramaayi jana lakshangalkku ithu upakaara petteney. A BIG MISTAKE.

pinney SMART CITY..... kallan thomman chandi thottaal athu cheenju naarum. so I appreciate achu mama for taking care of Smart City.

Pinney nettooran vilicha mudryaa vaakyam onnum sethu lakshmi vilichittilla.

kannan muthalaali nettooranodu kalikkalley, nettooran kali padippikkuveeyy.

simy nazareth said...

സഖാവേ,

വിമര്‍ശനങ്ങളെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നുണ്ടോ? അതോ വിമര്‍ശിക്കുന്നവരെ പാര്‍ട്ടി പുറത്താക്കുമോ?

ഈ ചോദ്യത്തിന്റെ ഉത്തരത്തിനു അനുസരിച്ച്:

അ) ബ്ലോഗില്‍ കമന്റുകള്‍ ഡിസേബിള്‍ ചെയ്യണം

ആ) ബ്ലോഗില്‍ കമന്റിടുന്നവരെ ചീത്തവിളിക്കണം. അവരുടെ പഴയ ചരിത്രം കിട്ടുമെങ്കില്‍ അതും തപ്പിയെടുത്ത് അവരെ ചീത്തവിളിക്കണം

ഇ) ബ്ലോഗില്‍ നിന്ന് വിമര്‍ശനാത്മകമായ കമന്റുകളെ ഡിലീറ്റ് ചെയ്യണം.

ഏ.ആര്‍. നജീം said...

Priyappetta mayavi, ethu ummanchandiyudeyum , kunjali kuttiyudeyum, Rajabopalinteyum aayukalkkum abhiprayam parayanulla swathanthriyam undallo.... athum kelkkanam atha oru nalla rashtreeyakarante lakshanam ...
kurachu koode maryadha aakaamaayirunnu....

സഖാവ് said...

വിന്‍സ്

നന്ദി, Express Highway ശരിക്കും കേരളത്തിനു ആവശ്യമാണോ? നമ്മുടെ നിലവിലുള്ള വഴികള്‍ ശരിയാക്കിയാല്‍ തന്നെ അഭിമുഖീകരിക്കാവുന്ന പ്രശ്നങ്ങളെ നമ്മുടെ നാട്ടില്‍ ഉള്ളൂ.

സിമി

നന്ദി,

അ) ബ്ലോഗില്‍ കമന്റുകള്‍ ഡിസേബിള്‍ ചെയ്യണം

ആ) ബ്ലോഗില്‍ കമന്റിടുന്നവരെ ചീത്തവിളിക്കണം. അവരുടെ പഴയ ചരിത്രം കിട്ടുമെങ്കില്‍ അതും തപ്പിയെടുത്ത് അവരെ ചീത്തവിളിക്കണം

ഇ) ബ്ലോഗില്‍ നിന്ന് വിമര്‍ശനാത്മകമായ കമന്റുകളെ ഡിലീറ്റ് ചെയ്യണം.

എല്ലാ ചോദ്യത്തുനും ഉത്തരം ‘മായാവി’ തന്നു കഴിഞ്ഞു.

മായാവി

ഇതില്‍ ആരുടെ ശുക്ലം ആണു മായവിക്കു പഥ്യം. മായാവി ചൂടാകുന്നതു കണ്ട തോന്നും ഉമ്മെന്‍ ചാണ്ടി, ഒ.രാജഗോപാല്‍, കുഞ്ഞാലിക്കുട്ടി ഇവരിലാരോ ആണ് മായവിയുടെ സ്രഷ്ടാവെന്നു. മായവിക്കും അതില്‍ ആരാണെന്നു ഉറപ്പുണ്ടെങ്കില്‍ അറിയിക്കുക അടുത്ത തവണ അവരെ ഒഴിവാക്കം. ഇനി ഉറപ്പില്ലെങ്കില്‍ ഈ 3 പേരെയും ഒഴിവാക്കാം. ഇനി വല്ലവരും ഉണ്ടെങ്കില്‍ അറിയിക്കണം.

നജീക്കാ

നന്ദി, മായവിയെ സ്രഷ്ടാവു തന്നെ കൊല ചെയ്തു.

സഖാവ് said...

mayavi said...

പോയി പണി നോക്കെടാ പിണറായിയുടെ ശുക്ളം കുടിയാ,,,

ശേഷം 'delet' ചെയ്യണ്ടി വന്നതില്‍ ഖേദിക്കുന്നു.

ഏ.ആര്‍. നജീം said...

സഖാവേ... അതു ഡിലേറ്റിയതിനു ക്ഷമ പറയേണ്ട് കാര്യം ഒന്നും ഇല്ലട്ടോ

ഏ.ആര്‍. നജീം said...

സഖാവേ... അതു ഡിലേറ്റിയതിനു ക്ഷമ പറയേണ്ട് കാര്യം ഒന്നും ഇല്ലട്ടോ