Wednesday, October 10, 2007

ഒരു കഥ...നുണ കഥ!!

ഒരു കഥ...നുണ കഥ!!

ആദ്യമെ പറയട്ടെ നിങ്ങള്‍ ഇത് ഇ-മെയില്‍ ഫോര്‍വേര്‍ഡ് ആയി വായിച്ചിട്ടുണ്ടാകാം. എന്നാലും ഇതിവിടെ കിടക്കട്ടെ

Two men, one American and an Indian were sitting in a bar drinking shot
after shot.

The Indian man said to the American,"You know my parents are forcing

me to get married to this so called homely girl from a village whom I

haven't even met once.We call this arranged marriage.I don't want to

marry a woman whom I don't love...I told them that openly and now have a

hell lot of family problems."



The American said, "Talking about love marriages... I'll tell you my story.

I married a widow whom I deeply loved and dated for 3 years.

"After a couple of years, my father fell in love with my step-daughter

and so my father became my son-in-law and I became my father's

father-in-law.

My daughter is my mother and my wife my grandmother.

More problems occurred when I had a son. My son is my father's brother

and so he my uncle. Situations turned worse when my father had a son.

Now my father's son i.e. my brother is my grandson.

Ultimately, I have become my own grand father and I am my own grandson.

And you say you have family problems..Gimme a break!!!!"

(കട്. ഒരു ബന്ധു അയച്ചു തന്ന ഇ-കത്ത്)

6 comments:

ഫസല്‍ ബിനാലി.. said...

fantastic

ഏ.ആര്‍. നജീം said...

ലാല്‍ സലാം സഖാവേ...
മെയിലില്‍ വായിച്ചിരുന്നു.. എന്നാലും വായിക്കാത്തവര്‍ ഉണ്ടാകുമല്ലോ

ശ്രീ said...

ശരിയാണ്‍, വായിച്ചിട്ടുണ്ട്.
എന്നാലും നജീമിക്ക പറഞ്ഞതു പോലെ വായിക്കാത്തവരും കാണുമല്ലോ.
:)

കുഞ്ഞന്‍ said...

ഇതു വായിച്ച് ബന്ധങ്ങള്‍ നോക്കിപ്പോയ എനിക്ക് ഇത്തിരി പിരിയിളകിയെന്നു തോന്നുന്നു. ഞാന്‍ ആദ്യമായാണു ഈക്കഥ വായിക്കുന്നത്..!

സഖാവ് said...

ഫസല്‍ ഭായ്, നജീംക്കാ, ശ്രീ കുട്ടാ, കുഞ്ഞേട്ടാ

ഏവര്‍ക്കും ഈയുള്ളവന്റെ നന്ദിയുടെ വാടാമലരുകള്‍

കമ്മന്റുകള്‍ കൂഭാരമാകുബോള്‍ ബ്ലോഗുകള്‍ ഗംഭീരമാകും

ലാല്‍ സലാം

കൊച്ചുത്രേസ്യ said...

പാവം സായിപ്പിന്റെ കാര്യം കടങ്കഥ പോലെയായല്ലോ!!ആലോചിച്ചാലോചിച്ച്‌ എന്റെ റിലെ വിട്ടു പോയി :-)